
- Date
- Where
- Kinder Kochi
- Type
- News
The state-of-the-art PICU, equipped with advanced medical technology and run by trained specialists, gives critically ill children round-the-clock care and monitoring. Upgraded MDICU services were launched alongside it.
The story in Malayalam, as published by the hospital:
കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ അത്യാധുനിക പിഡിയാട്രിക്സ് തീവ്ര പരിചരണ വിഭാഗം (PICU) ആരംഭിച്ചു. ഗുരുതരവസ്ഥയിലുള്ള കുട്ടികളെ പരിപാലിക്കുന്നതിനായുള്ള യൂണിറ്റാണ് പി. ഐ. സി. യൂ (PICU). ഈ യൂണിറ്റ് അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൊണ്ട് സജീകരിച്ചിരിക്കുന്നു. പരിശീലനം ലഭിച്ച വിദഗ്ദ്ധരായ ഡോക്ടർമാരും ജീവനക്കാരുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. അതിനാൽ കുട്ടികൾക്ക് 24*7 പ്രത്യേക പരിചരണവും നീരിക്ഷണവും ലഭ്യമാകുന്നു. ഒപ്പം നവീകരിച്ച എം. ഡി. ഐ. സി. യു സേവനങ്ങളും ആരംഭിച്ചു.



